blog
26 Jul 2023

ഹോട്ടൽ ആക്രമണം ശക്തമായ നടപടി വേണം; കെ എച്ച് ആർ എ

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരി - മദ്യ സംഘങ്ങൾ ഹോട്ടലുകളിൽ ആക്രമണം നടത്തി ജീവനക്കാരെ മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ഹോട്ടലുകൾ തല്ലിത്തകർക്കുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ച് വരികയാണ് , തൃപ്രയാറിൽ ഉൾപ്പെടെ ഹോട്ടൽ ആക്രമിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ ഗുരുതരമായി പരിക്കേൽപ്പിച്ച ഗുണ്ടകളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്ന് ജില്ലാ പ്രസിഡന്റ് അമ്പാടി ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ അസോസിയേഷൻ തൃശ്ശൂർ ജില്ലാ കമ്മറ്റി യോഗം സർക്കാരിനോടാവശ്യപ്പെട്ടു.

Read More
blog
12 Feb 2023

KHRA Salkkar 2023 Lucky Draw Winner List

ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന സമ്മേളന പരിപാടിയുടെ ഭാഗമായി നടത്തിയ ലക്കി ഡ്രോയുടെ സമ്മാന അർഹരായവരുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി.

Read More
blog
27 Apr 2022

കെ.എച്ച്.ആർ.എ ഇഫ്താർ സംഗമം നടത്തി

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം കെ എച്ച് ആർ എ ഭവനിൽ ഇഫ്താർ സംഗമം നടത്തി. സംസ്ഥാന പ്രസിഡന്റ്‌ ജി ജയപാൽ അധ്യക്ഷത വഹിച്ച സംഗമം ഹൈബി ഈഡൻ എം പി ഉത്ഘാടനം ചെയ്തു. എറണാകുളം എം എൽ എ ടി ജെ വിനോദ് മുഖ്യാതിഥിയായി.

Read More
blog
01 Apr 2022

കെഎച്ച്ആര്‍എയുടെ നേതൃത്വത്തില്‍ പുതുവൈപ്പ് ബീച്ചിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു

കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍, ഭക്ഷ്യ വിതരണ ആപ്പായ റെസോയ്, സ്റ്റെനം ഏഷ്യ എന്നിവരുടെ ആഭിമുഖ്യത്തില്‍ പുതുവൈപ്പ് ബീച്ചിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു.

Read More
blog
19 Nov 2021

ഗ്യാസ് വിലവര്‍ദ്ധനവിനെതിരെ ശയനപ്രദക്ഷിണവും പ്രതിഷേധ ധര്‍ണയും നടത്തി - കെ.എച്ച്.ആര്‍.എ.

പാചകവാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേരള ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ ഓള്‍കേരള കാറ്ററേഴ്സ് അസോസിയേഷനും സംയുക്തമായി പനന്പിള്ളി നഗര്‍ ഐ.ഒ.സി. ഓപീസിനു മുന്നില്‍ ശയനപ്രദക്ഷിണവും പ്രതിഷേധ ധര്‍ണയും നടത്തി.

Read More
blog
06 Oct 2021

തോന്നിയപോലെ വിലകൂട്ടുന്നു; ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്‌കരിക്കേണ്ടിവരുമെന്ന് ഹോട്ടലുടമകള്‍

ചിക്കന്റെ വില ഒരു നിയന്ത്രണവുമില്ലാതെ കുതിക്കുന്നത് തുടര്‍ന്നാല്‍ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്‌ക്കരിക്കേണ്ടിവരുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍.

Read More
blog
23 Sep 2021

ഹോട്ടൽ മേഖലയിലെ പ്രശ്ന പരിഹാരം: കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നൽകി

കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നൽകി. കോവിഡ് മാനദണ്ഡം പാലിച്ചു ഹോട്ടലുകളിൽ പകുതി സീറ്റുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കുക, ഹോട്ടലുകള...

Read More
blog
21 Sep 2021

Hotel and Restaurant Assn to launch protest seeking permission for dine-in services

The Kerala Hotel and Restaurant Association (KHRA) will hold a protest on September 22 against the government's decision not to allow dine-in services.

Read More
blog
24 Nov 2020

All about Rezoy, one of India’s first food delivery apps by a restaurant association

Rezoy App is a KHRA initiative for the normal people and restaurants to destroy the monopoly of multi-national companies.

Read More
blog
16 Sep 2020

Kerala Hotel & Restaurants Association to start online food delivery

Pandemic-hit restaurants can’t afford commissions charged by online food delivery firms

Read More