സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരി - മദ്യ സംഘങ്ങൾ ഹോട്ടലുകളിൽ ആക്രമണം നടത്തി ജീവനക്കാരെ മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ഹോട്ടലുകൾ തല്ലിത്തകർക്കുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ച് വരികയാണ് , തൃപ്രയാറിൽ ഉൾപ്പെടെ ഹോട്ടൽ ആക്രമിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ ഗുരുതരമായി പരിക്കേൽപ്പിച്ച ഗുണ്ടകളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്ന് ജില്ലാ പ്രസിഡന്റ് അമ്പാടി ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ അസോസിയേഷൻ തൃശ്ശൂർ ജില്ലാ കമ്മറ്റി യോഗം സർക്കാരിനോടാവശ്യപ്പെട്ടു.
Read Moreഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന സമ്മേളന പരിപാടിയുടെ ഭാഗമായി നടത്തിയ ലക്കി ഡ്രോയുടെ സമ്മാന അർഹരായവരുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി.
Read Moreകേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം കെ എച്ച് ആർ എ ഭവനിൽ ഇഫ്താർ സംഗമം നടത്തി. സംസ്ഥാന പ്രസിഡന്റ് ജി ജയപാൽ അധ്യക്ഷത വഹിച്ച സംഗമം ഹൈബി ഈഡൻ എം പി ഉത്ഘാടനം ചെയ്തു. എറണാകുളം എം എൽ എ ടി ജെ വിനോദ് മുഖ്യാതിഥിയായി.
Read Moreകേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്, ഭക്ഷ്യ വിതരണ ആപ്പായ റെസോയ്, സ്റ്റെനം ഏഷ്യ എന്നിവരുടെ ആഭിമുഖ്യത്തില്‍ പുതുവൈപ്പ് ബീച്ചിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു.
Read Moreപാചകവാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് ഓള്‍കേരള കാറ്ററേഴ്സ് അസോസിയേഷനും സംയുക്തമായി പനന്പിള്ളി നഗര്‍ ഐ.ഒ.സി. ഓപീസിനു മുന്നില്‍ ശയനപ്രദക്ഷിണവും പ്രതിഷേധ ധര്‍ണയും നടത്തി.
Read Moreചിക്കന്റെ വില ഒരു നിയന്ത്രണവുമില്ലാതെ കുതിക്കുന്നത് തുടര്‍ന്നാല്‍ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്ക്കരിക്കേണ്ടിവരുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്.
Read Moreകേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നൽകി. കോവിഡ് മാനദണ്ഡം പാലിച്ചു ഹോട്ടലുകളിൽ പകുതി സീറ്റുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കുക, ഹോട്ടലുകള...
Read MoreThe Kerala Hotel and Restaurant Association (KHRA) will hold a protest on September 22 against the government's decision not to allow dine-in services.
Read More