img

ആശങ്കകളും, സംശയങ്ങളും, പരാതികളും സംബന്ധിച്ച് ഫുഡ് സേഫ്റ്റി കമ്മീഷണറുമായി ചർച്ച ചെയ്ത് നിവേദനം നൽകി

  • Admin
  • 29 Jul 2024

Food And Safety

 

 

fssai നിർദ്ദേശാനുസരണം നടത്തുന്ന ഹോട്ടലുകളിലെ സ്റ്റാർ റേറ്റിങ്ങ് / ഗ്രേഡിങ് നെ സംബന്ധിച്ച് ഹോട്ടലുടമകളുടെ ആശങ്കകളും, സംശയങ്ങളും, പരാതികളും സംബന്ധിച്ച് സംസ്ഥാന പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ ഫുഡ് സേഫ്റ്റി കമ്മീഷണറുമായി ചർച്ച ചെയ്ത് നിവേദനം കൊടുക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ കേരള ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ന്‍റ്ത് (കെഎച്ച്ആര്‍എ) അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും കെഎച്ച്ആര്‍എയും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍