img

കേരള ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ നിവേദനം നൽകി

  • Admin
  • 29 Jul 2024

റസ്റ്റോറന്‍റ് മേഖലയെ ഉല്‍പ്പാദനമേഖലയായി പരിഗണിച്ച് എം.എസ്.എം.ഇ. ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര എം.എസ്.എം.ഇ. വകുപ്പ് മന്ത്രി ശ്രീ. നാരായണറാണയ്ക്ക് കേരള ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് ശ്രീ. ജി. ജയപാല്‍ നിവേദനം നല്‍കുന്നു. ജനറല്‍സെക്രട്ടറി ശ്രീ. കെ. പി. ബാലകൃഷ്ണ പൊതുവാള്‍, ട്രഷറര്‍ ശ്രീ. എന്‍. അബ്ദുള്‍ റസാഖ്, ബര്‍സാത്ത് വോക്കല്‍ ഫോര്‍ ലോക്കല്‍ എന്‍റര്‍പ്രണേഴ്സ് ഫോറം ചെയര്‍പേഴ്സണ്‍ ശ്രീമതി. സി. വി. സജിനി എന്നിവര്‍ സമീപം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ കേരള ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ന്‍റ്ത് (കെഎച്ച്ആര്‍എ) അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും കെഎച്ച്ആര്‍എയും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍